Skip to main content

Posts

WINTER SCHOOL IN MATHEMATICS for Undergraduates

The Department of Mathematics is organizing Winter School in Mathematics for Undergraduates from 26th to 30th December 2019.† The programme will be beneficial for the students preparing for competitive examinations like JAM or any MSc entrance examinations. The number of participants is limited to 40. We request you to direct motivated students to this programme
Recent posts

അധ്യാപകർക്കു എന്തിനു Ph.D ???

പഴയകാലത്തു BSc MSc എന്നിവയ്ക്കു ഉണ്ടായിരുന്ന മതിപ്പും വിലയും എന്നോ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ അതിനുണ്ടായിരുന്ന നിലവാരവും. ഇനി കോളേജിൽ അധ്യാപകവൃത്തിക്ക് Ph.D നിർബന്ധം ആകുന്നതോടെ അതിന്റെ വിലയും നഷ്ടപ്പെടും. ഇവിടെ ഉയരുന്ന ഒരു ചോദ്യം ഒരു കോളേജ് അധ്യാപകന് Ph.D ഉള്ളത് കൊണ്ട് വിദ്യാര്ഥികള്ക് എന്ത് ഗുണം ഉണ്ടാകുന്നു എന്നതാണ്. ഒരു വിഷയത്തിൽ മാത്രം പ്രാവിണ്യം നേടുന്ന ഒരു വ്യക്തി അധ്യാപനത്തിലും ശോഭിക്കും എന്ന എങ്ങനെ ചിന്തിക്കാൻ ആവും. Ph.D നിർബന്ധം ആകുന്നതിലും ഏത്രയോ അധികം ഉപകാരപ്പെടും refresher കോഴ്‌സുകൾ നിർബന്ധം ആകുമ്പോൾ. Ph.D നിർബന്ധം ആകുന്നതിലൂടെ Ph.D  കാലങ്ങൾ ആയി നൽകിവരുന്ന മൂല്യത്തിൽ ഇടിച്ചിൽ ഉണ്ടാവും എന്ന ഉള്ളത് പച്ചയായ യാഥാർഥ്യം ആണ്. ഒരു അളവ് വരെ പലരും Ph.D ക്ക്  മുതിരുന്നത് ആ വിഷയത്തോടുള്ള അധികമായ അഭിനിവേശം മൂലം ആണ് എന്ന വിചാരിക്കാൻ സാധിക്കില്ല. അത്കൊണ്ട് കിട്ടുന്ന ശമ്പള വർദ്ധനവ് മുന്നിൽ കണ്ട് തന്നെ ആണ് (ഭൂരിഭാഗവും). അവർ അങ്ങനെ എടുക്കാൻ Ph.D  വിദ്യാർത്ഥി സമൂഹത്തിൽ ഉപകാര പെടുവോ ? ഇനി കോളേജ് അധ്യാപക പ്രേവേശനത്തിനു Ph.D  നിർബന്ധം ആകുന്നതോടെ...
Hi friends, I am blogging here to address kerala people who related to mathematiics and to help them to go in mathematics. നമ്മൾ ഇവിടെ ഗണിത ശാസ്ത്രത്തിൽ കേരളത്തിൽ ലഭിക്കുന്ന അവസരങ്ങൾ, ഗണിതശാസ്ത്രം കേരളത്തിൽ നേരിടുന്ന പ്രേശ്നങ്ങൾ എല്ലാം വിലയിരുത്തും. അതോടൊപ്പം തന്നെ ഗണിതാസ്ത്രത്തിലെ പല മേഖലകളും കൈകാര്യം ചെയ്യും.